Monday, 13 October 2014

തൂലിക


നിറഞ്ഞ മിഴികളാൽ തൂലികതുമ്പു നിറയുമ്പോൾ
ഒഴുകിയെത്തുന്ന വാക്കുകളിൽ പ്രതിഫലിക്കുക
നിറഞ്ഞ ഹൃദയം തന്നെ ആകും...
ഉരുകിയൊലികുന്ന ആത്മാവിൻ
ഗദ്ഗതം എഴുതിതീര്ക്കാൻ...